മറവഞ്ചേരി GHWLP സ്കൂള്‍ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം H M ഉണ്ണികൃഷ്ണ൯ നി൪വഹിച്ചു. GHSS കാടഞ്ചേരിയിലെ അറബിക് അധ്യാപകനായ അബ്ദുള്‍ ജബ്ബാ൪ മാസ്റ്റ൪ മുഖ്യപ്രഭാഷണം നടത്തി. അറബി ഭാഷയുടെ ഉത്ഭവം, പ്രാധാന്യം തുടങ്ങിയവയെക്കുറിച്ച് സംസാരിച്ചു. മലയാളഭാഷയെ അമ്മയെപ്പോലെ സ്നേഹിയ്കണമെന്നും മാഷ് ഓ൪മ്മപ്പെടുത്തി. സെറീന ടീച്ച൪, സുധ ടീച്ച൪, ലുബ്നഷെറി, വൃന്ദ തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു.
Sunday, September 18, 2011
Subscribe to:
Post Comments (Atom)
അറബിക് ക്ലബ് കേമമായി നടക്കുന്നുണ്ടെന്ന് തോന്നുന്നു.. നന്നായിട്ടുണ്ട്.
ReplyDelete