Followers

Sunday, November 13, 2011

ദേശീയ വിദ്യാഭ്യാസ ദിനം  11-11-11
    ദേശീയ വിദ്യാഭ്യാസ ദിനാഘോഷം മറവഞ്ചേരി സ്കൂളില്‍ നടന്നു. രാവിലെ നടന്ന പത്യേക അസംബ്ലിയില്‍ വാര്‍ഡ് മെമ്പര്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റസിയ ടീച്ചര്‍ സംസാരിച്ചു.. പ്രധാനമന്ത്രിയുടെ കത്ത് റസിയ ടീച്ചര്‍ വായിച്ചു.    ഉച്ചയ്ക്ക് ശേഷം നടന്ന P. T. A. ജനറല്‍ ബോഡിയില്‍ P. T. A. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സ്വാഗതം സരിത ടീച്ചര്‍ പറഞ്ഞു. യോഗം വാര്‍ഡ്  മെമ്പര്‍ സജിത ഉത്ഘാടനം ചെയ്തു.  H.M. ഉണ്ണികൃഷ്ണന്‍ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. സുധ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.



No comments:

Post a Comment