മറവഞ്ചേരി GHWLP സ്കൂളിലെ സയന്‍സ് ക്ലബ് ഉദ്ഘാടനം ശ്രീ P P വാസുദേവന്‍ മാഷ് , HM , GUPS ഒതളൂര്‍, നിര്‍വഹിച്ചു. ചടങ്ങില്‍ H M ഉണ്ണികൃഷ്ണന്‍ മാഷ് ,ടീച്ചര്‍ മാരായ റസിയ, ജെസ്സി, സുധ, സെറീന, സരിത എന്നിവര്‍ സംസാരിച്ചു . വാസു മാഷ് പരീക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു .ശാസ്ത്ര പുസ്തക പ്രദര്‍ശനവും നടന്നു .CD പ്രദര്‍ശനവും ഉണ്ടായി .
Showing posts with label SCIENCE CLUB. Show all posts
Showing posts with label SCIENCE CLUB. Show all posts
Thursday, July 21, 2011
Subscribe to:
Posts (Atom)