2011
തവനൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വോത്സവം 2011 നോടനുബന്ധിച്ച് മറവഞ്ചേരി GHWLP സ്ക്കൂളിലെ കുട്ടികള്‍ ശുചിത്വ സന്ദേശ റാലി നടത്തി. ഹെഡ് മാസ്റ്റര്‍ ശ്രീ ഉണ്ണിക്കൃഷ്ണന് ,വാര്‍ഡ് മെമ്പര്‍ ശ്രീമതി സജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ഷാജി എന്നിവര്‍ നേതൃത്വം നല്കി. റാലിക്കു ശേഷം PHC യിലെ നഴ്സ് ശ്രീമതി സുഭദ്ര ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഷാജി സാര്‍ മറുപടി നല്കി.

