Followers

Monday, September 27, 2010

മലയാളത്തിന്റെ ഭാവഗായകന് അഭിവാദനങ്ങള്‍

Thursday, September 16, 2010

അഞ്ചാം ക്ലാസിലെ കുട്ടികള്‍ മറ്റു ക്ലാസുകളില്‍ ഓസോണ്‍ ദിന
സന്ദേശം നല്‍കുന്നു .
 
ഓസോണ്‍ ദിന ചിന്തകള്‍
വീണ്ടും ഒരു സെപ്റ്റംബര്‍ 16വന്നെത്തി .  
   തുള വീണ ഓസോണ്‍ കുടയും ചൂടി നമ്മുടെ ഭൂമിഇനി എത്രനാള്‍.
ഹരിത ഗൃഹ വാതകങ്ങള്‍ .ചന്തമുള്ള പേര് .പക്ഷെ .......
ഭൂമിയുടെ അന്തകന്‍ .വരു നമ്മുടെ ഭൂമിക്കു വേണ്ടി എന്തെങ്കിലും
ചെയ്യാം .നാളെ യാവുകില്‍ ഏറെ വൈകീടും .