Followers

Monday, July 25, 2011

   ENGLISH CLUB INAUGURATION

        Smt. Jyothi teacher, KMGUPS Thavanur, inaugurated the English Club of GHWLPS Maravanchery on 25th july 2011. The Head Master Mr. Unnikrishnan  presided over the function. The  welcome speech done by Vrindha and vote of thanks by Lubina Sheri  of 5th standard. In connection with the function Jyothi teacher published a Magazine named "RAIN DROPS" done by the pupils.

Thursday, July 21, 2011

      മറവഞ്ചേരി GHWLP സ്കൂളിലെ സയന്‍സ്  ക്ലബ്  ഉദ്ഘാടനം  ശ്രീ  P P വാസുദേവന്‍‌  മാഷ് , HM ,  GUPS  ഒതളൂര്‍, നിര്‍വഹിച്ചു. ചടങ്ങില്‍  H M ഉണ്ണികൃഷ്ണന്‍  മാഷ് ,ടീച്ചര്‍ മാരായ റസിയ, ജെസ്സി, സുധ, സെറീന, സരിത എന്നിവര്‍  സംസാരിച്ചു .  വാസു മാഷ് പരീക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു .ശാസ്ത്ര പുസ്തക  പ്രദര്‍ശനവും  നടന്നു .CD പ്രദര്‍ശനവും  ഉണ്ടായി .