Tuesday, June 21, 2011
മറവഞ്ചേരി സ്കൂളിലെ വായനാവാരാഘോഷം ശ്രീ ഹരി ആനന്ദ കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ഉണ്ണികൃഷ്ണന് സ്വാഗതവും വൃന്ദ നന്ദിയും പറഞ്ഞു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനാശീലം എങ്ങിനെ കുട്ടികളില്‍ വളര്താമെന്നതിനെ കുറിച്ചും ഹരി മാഷ് സംസാരിച്ചു.
മാഷ് പൂതപാട്ട് , പാത്തുമ്മയുടെ ആട് തുടങ്ങിയ കൃതികളിളുടെ കടന്നുപോയി. കുട്ടികളുടെ സജീവ പങ്കാളിത്ത മുണ്ടായിരുന്ന പരിപാടിയില്‍ കുട്ടികളും ഹരിമാഷും കൂടി പാട്ടും പാടുകയുണ്ടായി . വായനവാരത്തോടനുബണ്ടിഞ്ചു പോസ്റ്റര്‍ രചന,
കഥാ വായന , വായനാമത്സരം , പത്ര ക്വിസ് , ചിത്ര രചന, പുസ്തക പ്രദര്‍ശനം, ലൈബ്രറി ഉദ്ഘാടനം തുടങ്ങിയ പരിപാടികള്‍ നടക്കും .
Subscribe to:
Posts (Atom)